നേ​മം: ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ പാ​പ്പ​നം​കോ​ടു​നി​ന്നും മൂ​ന്നു​റു കി​ലോ ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്നോ​വ കാ​റി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ക​ഞ്ചാ​വാ​ണു ഫെബ്രുവരി 16 തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഡാ​ന്‍​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്. റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ നി​ന്നാ​ണ്...
റിപ്പോര്‍ട്ട്
നേമം: വീട്ടുമുറ്റത്തെ മേൽമൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ചു വയസ്സുകാരനു ദാരുണാന്ത്യം. നേമം കുളക്കുടിയൂർക്കോണത്ത് സർവോദയം റോഡ് പദ്മവിലാസത്തിൽ സുമേഷ്-ആര്യ ദമ്പതിമാരുടെ മകൻ ധ്രുവൻ ആണ് മരിച്ചത്.മകനെ കാണാത്തതിനെത്തുടർന്ന് അമ്മ ആര്യ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റിൽ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: അവിഭക്ത ആന്ധ്രാപ്രദേശിലെ അവസാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കിരൺ കുമാർ റെഡ്ഢി കഴിഞ്ഞ ദിവസം പാർട്ടിയിൽ രാജിവെച്ചിരിക്കുകയാണ്. അണ്ടർ 22 സംസംസ്ഥാന ക്രിക്കറ്റ് ടീമിനെ നയിച്ച വിക്കറ്റ് കീപ്പർ കൂടിയാണ് കിരൺ റെഡ്ഢി....
റിപ്പോര്‍ട്ട്
ഊർജ്ജസ്വലരായ കുട്ടികൾ മികവുറ്റ സമൂഹത്തിന്റെ അളവുകോൽ ആണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഒരു സമൂഹത്തിലെ കുട്ടികളുടെ അവസ്ഥ നോക്കിയാൽ ആ സമൂഹത്തിന്റെ യഥാർത്ഥ നില മനസ്സിലാവും, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഘടിപ്പിച്ച...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: നേമത്ത് കിടപ്പുരോഗിയെ മരിച്ച നിലയിൽ കണ്ടെത്തി. പാപ്പനംകോട് സ്വദേശിനി ഗിരിജയാണ് മരിച്ചത്. ഇതേ വീട്ടിൽ വൈദ്യുതാഘാതമേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് സദാശിവൻ നായരെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു....
റിപ്പോര്‍ട്ട്
ബാലരാമപുരം : (09.04.2022) സംരക്ഷിക്കാനരുമില്ലാത്ത വൃദ്ധരുടെ പുനരധിവാസത്തിനായി ബാലരാമപുരത്ത്‌ പ്രവര്‍ത്തിരക്കുന്ന പുനര്‍ജനി ജനസേവാകേന്ദ്രം ആവ്ഷ്ക്കരിച്ചിട്ടുളള "തലചായ്‌ക്കാനൊരിടം" എന്ന പദ്ധതിയുടെ ഉദ്‌ഘാടനം 24 .04.2022 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌ സിസിലിപുരം സെന്റ് സിസിലി ചര്‍ച്ച്‌...
റിപ്പോര്‍ട്ട്
നേമം; പൂജപ്പുര സ്റ്റേഷന്‍ പരിധിയില്‍ ചിത്രാനഗര്‍ ഭാഗത്ത്‌ കിളളിയാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 2021 നവംബര്‍ 11 ന്‌ രാവിലെ 9 മണിയോടെയാണ്‌ .45 വയസ്‌ തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്‌. . മൃതദേഹത്തിന്‌...
റിപ്പോര്‍ട്ട്
തിരുവനന്തപുരം : തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചുകൊന്നു. നേമം സ്വദേശി ഏലിയാസ് (80) ആണ് മരിച്ചത്. 05/11/21 വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മകൻ ക്ളീറ്റസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ ക്ലീറ്റസ്...
റിപ്പോര്‍ട്ട്
നേമം : വാക്‌സിന്‍ എടുക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞുവീണ്‌ മരിച്ചു. കല്ലിയൂര്‍ പെരിങ്ങമല കാവുങ്ങള്‍ കീഴെപുത്തന്‍വീട്ടില്‍ പദ്‌മാലയന്‍(69) ആണ്‌ മരിച്ചത്‌. 2021 ജൂലൈ 30 വെളളിയാഴ്‌ച കല്ലിയൂര്‍ തെറ്റിവിള പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ വാക്‌സിനെടുക്കാനെത്തിയ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: വോട്ടെണ്ണല്‍ ഒന്നേകാൽ മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ ലീഡ് രണ്ടിടത്ത്. നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട് ഇ ശ്രീധരനുമാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റ് ആയ നേമത്ത് തുടക്കത്തില്‍ ലീഡ് നില മാറിമറിഞ്ഞെങ്കിലും...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: പരസ്യ പ്രചരണം അവസാനിക്കുന്നതിന് തൊട്ടു മുൻപ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കെ മുരളീധരന് വോട്ടു തേടി നേമത്തെത്തി. വരണമെന്ന് താന്‍ അതിയായി ആഗ്രഹിച്ചിരുന്നത് കെ മുരളീധരന് വേണ്ടിയായിരുന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു....
റിപ്പോര്‍ട്ട്
തിരുവനന്തപുരം: നേമത്ത് തീപാറുന്ന പോരാട്ടങ്ങളുമായി മുന്നണികള്‍. ന്യൂനപക്ഷ വോട്ടില്‍ ഊന്നിയാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രചരണങ്ങള്‍. കുമ്മനത്തിനായി അടിത്തട്ടില്‍ ആര്‍എസ്എസും പ്രവര്‍ത്തനം ശക്തമാക്കി. കോണ്‍ഗ്രസിലെ ദുര്‍ബ്ബലമായ സംഘടനാ സംവിധാനത്തെ മറികടക്കാന്‍ കെ മുരളീധരന്‍ താഴേത്തട്ടില്‍ നേരിട്ടിടപെടുന്നു....