റിപ്പോര്‍ട്ട്
തിരുവനന്തപുരം: വോട്ടുകച്ചവടവും ഒത്തുകളിയുമെല്ലാം കേരളത്തിൻ്റെ രാഷ്ട്രീയ മണ്ഡലത്തെ വീണ്ടും കലുഷിതമാക്കുമ്പോൾ പുതിയൊരു വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുകയാണ് 2016 ൽ നേമത്ത് യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന വി സുരേന്ദ്രൻ പിളള. 2016 ലെ നേമത്തെ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം : നാട്ടുകാരുടെ 'അണ്ണന്‍' വി.ശിവന്‍കുട്ടി നേമത്ത് മത്സരത്തിന് തയ്യാറായി കഴിഞ്ഞു. തിരുവനന്തപുരം മേയറായിരുന്നപ്പോള്‍ തലസ്ഥാന വികസന കാര്യത്തിലെടുത്ത വിട്ടുവീഴ്ചയില്ലാത്ത നിലപാട് ചൂണ്ടിക്കാട്ടിയാണ് ശിവന്‍കുട്ടി വോട്ടുതേടുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നേമത്തിന് വികസന മുരടിപ്പായിരുന്നുവെന്ന്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ഡെല്‍ഹിയില്‍ നിന്ന് 16/03/21 ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നശേഷം 15/03/21 തിങ്കളാഴ്ച കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും എകെ ആന്റണിയേയും മുരളി...
അറിയിപ്പുകള്‍
തിരുവനന്തപുരം: നേമം ശ്രീ വിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ ഒഴിവുള്ള അഞ്ച് ബി.എച്ച്.എം.എസ് സീറ്റുകളിലേക്കും കോട്ടയം ആതുരാശ്രമം എൻ.എസ്.എസ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ ഒഴിവുള്ള ഒരു സീറ്റിലേക്കും കേരള എൻട്രൻസ് കമ്മീഷണറുടെ 2020-21 ലെ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കെ. മുരളീധരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ ഭാഗമായാണ് കെ. മുരളീധരനെ വിളിപ്പിച്ചിരിക്കുന്നത്. 14/03/21 ഞായറാഴ്ച മുരളീധരന്‍ ഡല്‍ഹിയില്‍ എത്തും. വട്ടിയൂര്‍ക്കാവിലോ നേമത്തോ കെ. മുരളീധരനെ മത്സരിപ്പിക്കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനമെന്നാണ്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കും എന്ന അഭ്യൂഹത്തില്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും മാറേണ്ട ആവശ്യമില്ലെന്നും നേമത്തിന് എന്താണ് ഇത്ര പ്രധാന്യമെന്നും...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: നേമം മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ ശശി തരൂര്‍ മത്സരിക്കുന്നതാണ് ഉചിതമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ദേശീയ തലത്തില്‍ ഗുണം ചെയ്യുമെന്നും രാഹുല്‍ 13/03/21 ശനിയാഴ്ച പറഞ്ഞു....
റിപ്പോര്‍ട്ട്
തിരുവനന്തപുരം: രൂക്ഷമായ ത്രികോണ പോരാട്ടം നടക്കുന്ന നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്റ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി, പുതുപ്പള്ളി വിടാന്‍ താത്പര്യമില്ലെന്നും പുതുപ്പള്ളി ഇല്ലെങ്കില്‍ താൻ മത്സരിക്കാനില്ലെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചതായാണ് സൂചന. രമേശ് ചെന്നിത്തലയോ കെ....
റിപ്പോര്‍ട്ട്
തിരുവനന്തപുരം: നേമത്ത് മത്സരിക്കാന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണെന്നും ഉമ്മന്‍ ചാണ്ടിയല്ല, രാഹുല്‍ ഗാന്ധി വന്നാല്‍ പോലും അതില്‍ മാറ്റമുണ്ടാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോന്നിയില്‍...
റിപ്പോര്‍ട്ട്
നേമം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുമല കല്ലറമഠം കുളത്തിന്‍കര പുറമ്പോക്ക് വീട്ടില്‍ ശ്രീജിത്ത് ഉണ്ണി(30),തൃക്കണ്ണാപുരം കുന്നപ്പുഴ രാഹുല്‍ ഭവനില്‍ രാഹുല്‍(27),തൃക്കണ്ണാപുരം ആറാംമട കൃഷ്ണകൃപയില്‍ അരവിന്ദ് (23),കുന്നപ്പുറ...