പത്തനംതിട്ട: കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഭക്ഷ്യസാധനങ്ങളും മരുന്നുകളും വീടുകളിലെത്തിക്കുന്നതിന് സംവിധാനം ഒരുക്കി കണ്‍സ്യൂമര്‍ഫെഡ്. ഇതിന്റെ ഭാഗമായി എല്ലാ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും, നീതി മെഡിക്കല്‍ സ്റ്റോറുകളും ഹോം ഡെലിവറി സംവിധാനം ആരംഭിച്ചു. മരുന്നുകള്‍ ഉള്‍പ്പെടെ വീട്ടാവശ്യത്തിനുളള എല്ലാ സാധനങ്ങളും ഹോം ഡെലിവറിയായി...
Read full story