മരപ്പണിക്കാർക്കായി കാഡ്‌കോയുടെ പൊതു സേവന കേന്ദ്രം
റിപ്പോര്‍ട്ട്

മരപ്പണിക്കാർക്കായി കാഡ്‌കോയുടെ പൊതു സേവന കേന്ദ്രം

By ന്യൂസ് ഡെസ്ക് February 20, 2021
തിരുവനന്തപുരം: പരമ്പരാഗത തൊഴിൽ മേഖലയായ മരപ്പണിയിൽ വൈദഗ്ധ്യം നേടിയവർക്കായി ആധുനിക യന്ത്രത്തിന്റെ പരിശീലനത്തിനായി കേരള ആർട്ടിസാൻസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ പൊതുസേവന കേന്ദ്രം ആരംഭിച്ചു. കൊല്ലം ഉമയനല്ലൂർ പൊതു സേവനകേന്ദ്രത്തിലുള്ള കാഡ്‌കോ റേറ്റ് കോൺട്രാക്ട് പ്രൊഡക്ഷൻ കം ട്രെയിനിംഗ് സെന്ററിന്റെ പ്രവർത്തന ഉദ്ഘാടനം...
Read full story