
ജനവാസ കേന്ദ്രത്തിലെ ശ്മശാന നിര്‍മ്മാണം . പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്
കല്ലമ്പലം : മണമ്പൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍പെട്ട കണ്ണങ്കര ആലപ്പാട്ട് പ്രദേശത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശ്മശാനം നിര്‍മ്മിക്കാനൊരുങ്ങുന്നതറിഞ്ഞ് നാട്ടുകാരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. സ്വകാര്യ വ്യക്തിയുടെ ഭൂമി വിലക്കെടുത്ത് വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിക്കാനൊരുങ്ങുന്ന ശ്മശാനം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന …