പുനിത് സാഗർ അഭിയാൻ സൈക്ലോത്തോൺ 30ന് സമാപിക്കും

December 27, 2021

എൻ.സി.സിയുടെ പുനിത് സാഗർ അഭിയാന്റെ ഭാഗമായി 26ന് വേളി ബീച്ചിൽ നിന്ന് ആരംഭിച്ച 20 പേരടങ്ങുന്ന സംഘത്തിന്റെ സൈക്ലോത്തോൺ 30ന് കോഴിക്കോട് സമാപിക്കും. യാത്രാമധ്യേ കേരളത്തിലെയും ലക്ഷദ്വീപിലേയും വിവിധ എൻ.സി.സി യുണിറ്റുകളിൽ നിന്നുള്ള കേഡറ്റുകളുടെ പങ്കാളിത്തത്തോടെ പത്ത് ബീച്ചുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ …

സായുധസേനാ പതാക ദിനാചരണം; പതാകയുടെ ആദ്യവില്പന ഗവർണർ നിർവഹിച്ചു

December 6, 2020

തിരുവനന്തപുരം: സായുധസേനാ പതാകദിനത്തോടനുബന്ധിച്ചുളള സായുധസേനാപതാക വിൽപനോദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവഹിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ എൻ.സി.സി കേഡറ്റുകൾ പതാക ഗവർണർക്ക് കൈമാറി. സായുധസേനയ്ക്ക് ഗവർണർ സംഭാവന നൽകി. ഡിസംബർ ഏഴിന് രാജ്യമെമ്പാടും സായുധസേനാ പതാകദിനം ആചരിക്കും.സൈനികക്ഷേമ വകുപ്പ് ഡയറക്ടർ ഇൻ …

എൻ സി സി എഴുപത്തി രണ്ടാം വാർഷികം ആഘോഷിക്കുന്നു

November 21, 2020

ന്യൂ ഡൽഹി: ലോകത്തെ ഏറ്റവും വലിയ യൂണിഫോമ്ട്  യുവജന പ്രസ്ഥാനമായ എൻ. സി. സി 2020 നവംബർ 22 ന് അതിന്റെ എഴുപത്തിരണ്ടാം സ്ഥാപക ദിനം ആചരിക്കുന്നു. ദിനാചരണത്തിന്റെ  ഭാഗമായി ദേശീയ യുദ്ധസ്മാരകത്തിൽ, രാജ്യത്തിനായി ജീവൻ ബലികഴിച്ച ധീര യോദ്ധാക്കൾക്ക് ഇന്ന് …

ഭരണഘടന ദിനത്തോടനുബന്ധിച്ച് എൻ സി സി സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന യുവജന ക്ലബ് പരിപാടി പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു

November 18, 2020

ന്യൂ ഡൽഹി: ഭരണഘടന ദിനത്തോടനുബന്ധിച്ച് എൻസിസി രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന യുവജന ക്ലബ് പരിപാടികൾ പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ഇന്ന് ഉദ്ഘാടനം ചെയ്തു.   യുവാക്കളിലൂടെ ജനങ്ങൾക്കിടയിൽ ഇന്ത്യന്‍ ഭരണഘടനയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് …

ട്രാൻസ് ജൻഡർ വിഭാഗത്തിലുള്ളവർക്ക് എൻ സി സി പ്രവേശനം സാധ്യമല്ലെന്ന് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ, നിലപാട് അംഗീകരിക്കാനാകില്ലെന്ന് കോടതി

November 13, 2020

കൊച്ചി: തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിലെ ട്രാൻസ് ജൻഡർ വിഭാഗത്തിലുള്ള വിദ്യാർത്ഥിനിക്ക് എൻ സി സി പ്രവേശനം നിഷേധിച്ച നടപടിക്കെതിരെ ഹൈക്കോടതി. ട്രാൻസ് ജൻഡർ വിഭാഗത്തിലുള്ളവർക്ക് എൻ സി സി പ്രവേശനത്തിന് നിലവിൽ വ്യവസ്ഥയില്ലന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്ര …

173 അതിർത്തി /തീരദേശ ജില്ലകളിലായി എൻസിസി വിപുലീകരണ പ്രവർത്തനം നടത്തുന്നു

August 17, 2020

ന്യൂഡെല്‍ഹി: രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളെ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ കേഡറ്റ് കോര്‍പ്‌സ്- എന്‍സിസി യുടെ വിപുലീകരണ പദ്ധതിക്ക് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോടുള്ള സ്വാതന്ത്ര്യദിന അഭിസംബോധനയിലാണ് പദ്ധതിയുടെ നിര്‍ദ്ദേശം പ്രഖ്യാപിച്ചത്. 173 തീരദേശ/ അതിര്‍ത്തി ജില്ലകളില്‍ …