ഡീസലിന് പകരം ഇന്ധനമായി മൊബൈല്‍ ടവറുകളില്‍ പ്രകൃതിവാതകം: ശ്രമം ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി ജനുവരി 28: രാജ്യത്ത് മൊബൈല്‍ ടവറുകളില്‍ ഡീസലിന് പകരം പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിക്കാനുള്ള ശ്രമം ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മാറ്റം. അഞ്ചുലക്ഷത്തിലധികം മൊബൈല്‍ ടവറുകള്‍ രാജ്യത്താകെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് പ്രവര്‍ത്തിപ്പിക്കാനായി പ്രതിവര്‍ഷം 326 …
ഡീസലിന് പകരം ഇന്ധനമായി മൊബൈല്‍ ടവറുകളില്‍ പ്രകൃതിവാതകം: ശ്രമം ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍ Read More