മുംബൈ: ജയിൽ അധികൃതരുടെ പീഡനങ്ങൾ എണ്ണിപ്പറഞ്ഞ രണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പും വിഴുങ്ങി തടവുകാരൻ ആത്മഹത്യ ചെയ്തു. മുബൈ നാസിക് സെൻട്രൽ ജയിലിലാണ് സംഭവം നടന്നത്. ഒക്ടോബർ 7 നാണ് ജയിലിലെ സെല്ലിൽ അസ്ഗർ മൻസൂരി എന്ന 32 കാരനായ തടവുകാരനെ തൂങ്ങിമരിച്ച...
Read full story