പുനലൂര്‍ – തിരുവനന്തപുരം പാസഞ്ചര്‍ എക്‌സ്‌പ്രസ്‌ നാഗര്‍കോവിലിലേക്ക് നീട്ടുന്നു

March 30, 2022

തിരുവനന്തപുരം : പുനലൂര്‍-തിരുവനന്തപുരം പാസഞ്ചര്‍ എക്‌സപ്രസ്‌ 2022 ഏപ്രില്‍ 1 മുതല്‍ നാഗര്‍കോവില്‍ വരെ നീട്ടുന്നു. മടക്കയാത്ര കന്യാകുമാരിയില്‍ നിന്നായിരിക്കും. ഇതോടെ ഈ ട്രെയിന്‍ കാല്‍ മണിക്കൂര്‍ നേരത്തെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തും. പുനലൂരില്‍ നിന്ന്‌ രാവിലെ 6.30ന്‌ തന്നെയാണ്‌ പുറപ്പെടുക. …

വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ആശുപത്രി പൂട്ടിച്ചു

September 3, 2020

നാഗര്‍കോവില്‍: ചികിത്സാ പിഴവ്‌ മൂലം വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവത്തില്‍ ആശുപത്രി പൂട്ടിച്ചു. കന്യാകുമാരി കടയാല്‍ മൂട്‌ സ്വദേശി അലക്കുതൊഴിലാളികളായ പുരുഷോത്തമന്‍- ലതാ ദമ്പതികളുടെ മകന്‍ അഭിനേഷ്‌ (12) ആണ്‌ മരിച്ചത്‌. 2020 ആഗസ്റ്റ്‌ 30 ന്‌ രാവിലെ പനിബാധിച്ച നിലയില്‍ കുട്ടിയെ …