അക്ഷയ വാര്‍ഷികാഘോഷവും കുടുംബ സംഗമവും; ആധാര്‍ സേവനം സൗജന്യം

സംസ്ഥാന വ്യാപകമായി ആഘോഷിച്ചു വരുന്ന അക്ഷയ പദ്ധതിയുടെ ഇരുപതാം വാര്‍ഷികാഘോഷ പരിപാടികള്‍  ഈ മാസം 19ന് നടക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി ചടങ്ങ് നടക്കുന്ന സ്ഥലത്ത് എന്റോള്‍മെന്റ് ഉള്‍പ്പെടെ ആധാറുമായി ബന്ധപ്പെട്ട എല്ലാം സേവനങ്ങളും സൗജന്യമായി പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ഐ. …

അക്ഷയ വാര്‍ഷികാഘോഷവും കുടുംബ സംഗമവും; ആധാര്‍ സേവനം സൗജന്യം Read More

പ്ലാസ്റ്റിക് നിരോധിച്ചു

മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പൂര്‍ണമായും നിരോധിച്ചിരിക്കുന്നതിനാല്‍ പ്ലാസ്റ്റിക്ക് ഉത്പാദിപ്പിക്കുകയോ, വിതരണം ചെയ്യുകയോ, സംഭരണം നടത്തുകയോ, വില്‍പ്പന നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള പിഴ ഈടാക്കുമെന്നും കുറ്റമാവര്‍ത്തിച്ചാല്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി …

പ്ലാസ്റ്റിക് നിരോധിച്ചു Read More

അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റണം

സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ ഉടമസ്ഥര്‍ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ച് മാറ്റി അപകട സാധ്യത ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം വരുന്ന നാശനഷ്ടങ്ങള്‍ക്ക് ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 30(2)(വി) പ്രകാരം മരങ്ങളുടെ ഉടമസ്ഥന്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും …

അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റണം Read More

പത്തനംതിട്ട: ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

പത്തനംതിട്ട: മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ് വിജയിച്ചിരിക്കണം, ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്, രണ്ടു വര്‍ഷം പ്രവൃത്തി പരിചയം, ബാഡ്ജ്, പ്രഥമശുശ്രൂഷ സംബന്ധിച്ച അറിവ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് …

പത്തനംതിട്ട: ആംബുലന്‍സ് ഡ്രൈവര്‍ നിയമനം Read More