കേരള നോളജ് എക്കണോമി മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായുള്ള 'എന്റെ തൊഴിൽ എന്റെ അഭിമാനം' പ്രചാരണ പരിപാടിയുടെയും സർവ്വേയുടെയും മാർഗ്ഗരേഖ തയ്യാറായതായി മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കേരള നോളജ് എക്കണോമി മിഷൻ മുഖേന തൊഴിലന്വേഷകരെയും തൊഴിൽദാതാക്കളെയും...
Read full story
പതിനാലാം പഞ്ചവത്സരപദ്ധതിയിലെ വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള മാർഗരേഖയ്ക്ക് അംഗീകാരമായതായി തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പതിനാലാം പദ്ധതി മുന്നോട്ടു വയ്ക്കുന്ന വികസനലക്ഷ്യങ്ങൾ കൈവരിക്കണമെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന...
Read full story
ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും ഏപ്രിൽ 24ന് പ്രത്യേക ഗ്രാമസഭകൾ ചേരുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പ്രാദേശിക ആസൂത്രണത്തിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള ഭാവി പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ട്. സുസ്ഥിര...
Read full story
സംസ്ഥാനത്തെ പതിനാല് ജില്ലകളിലും സംഘടിപ്പിച്ച നവകേരള തദ്ദേശകം 2022ന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തുന്ന പെൻഡിംഗ് ഫയൽ അദാലത്ത് ഓരോ തലത്തിലും നിശ്ചയിച്ച സമയത്തിന് തന്നെ പൂർത്തിയാക്കണമെന്ന് തദ്ദേശ സ്വയംഭരണ, മന്ത്രിഎം വി ഗോവിന്ദൻ മാസ്റ്റർ...
Read full story
തദ്ദേശ സ്വയംഭരണ പൊതുസർവ്വീസ് രൂപീകരിക്കുന്നതിന് 'കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിയമങ്ങളും മറ്റ് നിയമങ്ങളും ഭേദഗതി' ഓർഡിനൻസിന്റെ കരട് മന്ത്രിസഭാ യോഗം അംഗീകരിച്ച സാഹചര്യത്തിൽ സമഗ്രവും ജനപക്ഷത്ത് നിൽക്കുന്നതുമായ പൊതുസർവ്വീസ് സംസ്ഥാനത്ത് യാഥാർത്ഥ്യമാവുകയാണെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി...
Read full story
‘തെളിനീരൊഴുകും നവകേരളം’ പ്രചാരണ ഉദ്ഘാടനം മാർച്ച് 22ന്
റിപ്പോര്‍ട്ട്

‘തെളിനീരൊഴുകും നവകേരളം’ പ്രചാരണ ഉദ്ഘാടനം മാർച്ച് 22ന്

By ന്യൂസ് ഡെസ്ക് March 21, 2022
തെളിനീരൊഴുകും നവകേരളം പരിപാടിയുടെ പ്രചാരണ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗേവിന്ദൻ മാസ്റ്റർ നിർവഹിക്കും. മാർച്ച് 22ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റ് അനെക്‌സ് 2ലെ ശ്രുതി കോൺഫറൻസ് ഹാളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നവകേരളം കർമപദ്ധതി കോർഡിനേറ്റർ ഡോ....
Read full story
ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീട് നിർമ്മിക്കുന്നതിനായുള്ള  'മനസ്സോടിത്തിരി മണ്ണ്' കാമ്പയിനിലേക്ക് വീണ്ടും സഹായപ്രവാഹം. കണ്ണൂർ ജില്ലയിൽ പെരിങ്ങോത്തെ കരിപ്പോട് കെ.വി. മാധവൻ 30 സെന്റ് സ്ഥലം നൽകാനുള്ള സമ്മതപത്രം തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് കൈമാറി. നവകേരള...
Read full story
മന്ത്രിതല യോഗത്തിൽ തീരുമാനം കണ്ണൂർ: ആറളം ഫാമിലെ വന്യജീവി ആക്രമണത്തിന് പരിഹാരമായി പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച 22 കോടി രൂപ വിനിയോഗിച്ച് ആനമതിൽ നിർമ്മിക്കാൻ ഫാമിൽ ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനം. കൂടുതൽ തുക ആവശ്യമെങ്കിൽ അനുവദിക്കും. പട്ടികജാതി, പട്ടികവർഗ,...
Read full story
കോവിഡ് പ്രതിരോധം: വാർഡുതല സമിതികൾ ശക്തിപ്പെടുത്തും
റിപ്പോര്‍ട്ട്

കോവിഡ് പ്രതിരോധം: വാർഡുതല സമിതികൾ ശക്തിപ്പെടുത്തും

By ന്യൂസ് ഡെസ്ക് January 17, 2022
*ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നുസംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. വാർഡുതല കോവിഡ്...
Read full story
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തിരഞ്ഞെടുത്ത മാർക്കറ്റുകളുടെ ആധുനികവത്ക്കരണത്തിന് കിഫ്ബി ഫണ്ടിൽ നിന്നും 100 കോടി രൂപ അനുവദിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഇത് പ്രകാരം അഞ്ച് പദ്ധതികൾക്ക് ഭരണാനുമതി നൽകിയതായും മന്ത്രി പറഞ്ഞു.കോട്ടക്കൽ...
Read full story