“വളരുന്നഗണിത കിറ്റ്” ശ്രദ്ധേയമാവുന്നു
കട്ടപ്പന: ഗണിതം പഠിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്കായി ഗണിത കിറ്റ് വിതരണം ചെയ്‌തു. കട്ടപ്പന മുരിക്കാട്ടുകുടി ഗവ.ട്രൈബല്‍ ഹയര്‍സെക്കന്ററി പ്രൈമറി വിഭാഗം സ്‌കൂളിലെ ഗണിതാദ്ധ്യാപിക കൊച്ചുപറമ്പില്‍ ലിന്‍സി ജോര്‍ജാണ് വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കിറ്റൊരുക്കിയത്. ചിന്തിച്ചും പ്രയോഗിക തലത്തിലൂടെയും രസകരമായി മനസിലാക്കാന്‍ കഴിയുന്ന വിധത്തില്‍ …
“വളരുന്നഗണിത കിറ്റ്” ശ്രദ്ധേയമാവുന്നു Read More