പ്രൈം വോളി: കൊച്ചി ജയിച്ചു, ബംഗളുരു സെമിയില്‍

കൊച്ചി: റുപേ പ്രൈം വോളിബോള്‍ ലീഗ് രണ്ടാം സീസണ്‍ ജയത്തോടെ അവസാനിപ്പിച്ച് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സെമി സ്വപ്നവുമായി എത്തിയ മുംബൈ മിറ്റിയോര്‍സിനെ 4-1ന് തോല്‍പ്പിച്ചു. സ്‌കോര്‍: 15-14, 15-11 15-12, …

പ്രൈം വോളി: കൊച്ചി ജയിച്ചു, ബംഗളുരു സെമിയില്‍ Read More

പൊള്ളാഡ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍നിന്നു വിരമിച്ചു.

മുംബൈ: വെസ്റ്റിന്‍ഡീസിന്റെ ഓള്‍റൗണ്ടര്‍ കെയ്‌റോണ്‍ പൊള്ളാഡ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. 13 വര്‍ഷത്തെ ഐ.പി.എല്‍. കരിയറിനാണ് പൊള്ളാഡ് വിരാമമിട്ടത്. 2010 മുതല്‍ വിന്‍ഡീസ് താരം ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്. നിലനിര്‍ത്തല്‍ പട്ടിക പ്രഖ്യാപിക്കുവാന്‍ ഫ്രാഞ്ചൈസികള്‍ക്കുള്ള …

പൊള്ളാഡ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍നിന്നു വിരമിച്ചു. Read More

മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് ജയം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്സ് 16 ഓവറില്‍ 97 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത മുംബൈ …

മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് ജയം Read More

ലഖ്നൗവിനെ രാഹുല്‍ കാത്തു

മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ 168 റണ്‍ നേടി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്.നായകനും ഓപ്പണറുമായ ലോകേഷ് രാഹുലിന്റെ 15-ാം സീസണിലെ രണ്ടാം സെഞ്ചുറിയാണു ലഖ്നൗവിലെ മികച്ച സ്‌കോറിലെത്തിച്ചത്. 62 പന്തുകളില്‍ നാല് സിക്സറും 12 ഫോറുമടക്കം …

ലഖ്നൗവിനെ രാഹുല്‍ കാത്തു Read More

ചെന്നൈ സൂപ്പര്‍ കിംഗ്സിന് മൂന്ന് വിക്കറ്റ് ജയം

മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മൂന്ന് വിക്കറ്റ് ജയം. മഹേന്ദ്ര സിംഗ് ധോണിയുടെ മികച്ച പ്രകടനമാണ് തോല്‍വിയിലേക്ക് എത്തിയ ടീമിനെ കരകയറ്റിയത്. അന്തിമ ഓവറുകളില്‍ രംഗത്തെത്തിയ താരം 13 പന്തുകളില്‍ നിന്ന് 28 റണ്‍സാണ് അടിച്ചെടുത്തത്. അവസാന …

ചെന്നൈ സൂപ്പര്‍ കിംഗ്സിന് മൂന്ന് വിക്കറ്റ് ജയം Read More

മുംബൈ ഇന്ത്യന്‍സിന് ആറാം മത്സരത്തിലും തോല്‍വി

പുനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് 15-ാം സീസണിലെ ആറാം മത്സരവും തോറ്റ് മുംബൈ ഇന്ത്യന്‍സ്.ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് 18 റണ്ണിനാണ് അവരെ തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ജയന്റ്സ് നായകനും ഓപ്പണറുമായ …

മുംബൈ ഇന്ത്യന്‍സിന് ആറാം മത്സരത്തിലും തോല്‍വി Read More

കണ്ടാമൃഗങ്ങള്‍ക്ക് ശേഷം പവിഴപ്പുറ്റ് സംരക്ഷണ സന്ദേശം ഉയര്‍ത്തി രോഹിത് ശര്‍മ

ചെന്നൈ: ഐപിഎല്ലില്‍കണ്ടാമൃഗങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിയ ശേഷം പവിഴപ്പുറ്റ് സംരക്ഷണ സന്ദേശവുമായി രോഹിത് ശര്‍മ. പവിഴപ്പുറ്റുകള്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയാണു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നടന്ന മത്സരത്തില്‍ ധരിച്ച തന്റെ ഷൂസിലൂടെ രോഹിത് ലോകത്തിനു ചൂണ്ടിക്കാട്ടിയത്.വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണു …

കണ്ടാമൃഗങ്ങള്‍ക്ക് ശേഷം പവിഴപ്പുറ്റ് സംരക്ഷണ സന്ദേശം ഉയര്‍ത്തി രോഹിത് ശര്‍മ Read More

ഷൂസില്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിനെ സംരക്ഷിക്കണമെന്ന സന്ദേശവുമായി ഐ.പി.എല്‍. ക്രിക്കറ്റില്‍ രോഹിത്

ചെന്നൈ: വംശനാശം നേരിടുന്ന ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാനുള്ള പ്രചാരണം ഐ.പി.എല്‍. ക്രിക്കറ്റിലും.ഐ.പി.എല്‍. ക്രിക്കറ്റില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ റൈനോസ് എന്ന വിളിപ്പേരുള്ള ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ക്കായി ഈ സന്ദേശം ഉയര്‍ത്തിയത്. അസം പോലെയുള്ള …

ഷൂസില്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിനെ സംരക്ഷിക്കണമെന്ന സന്ദേശവുമായി ഐ.പി.എല്‍. ക്രിക്കറ്റില്‍ രോഹിത് Read More

മുംബൈയ്ക്ക് ഹാട്രിക് ലഭിക്കുമോ?

മുംബൈ: മുംബൈ ഇത്തവണ ഐപിഎല്‍ മല്‍സരത്തിന് ഇറങ്ങുന്നത് ഹാട്രിക് ലക്ഷ്യമിട്ട്. നേരത്തെ അഞ്ചുവട്ടം മുംബൈ ഇത്തവണ കിരീടമുയര്‍ത്തിയിട്ടുണ്ട്.2013-ാണ് ടീം ആദ്യമായി ജേതാക്കളാകുന്നത്. 2014ല്‍ പ്ലേ ഓഫിലെത്തിയ സംഘം അടുത്തവര്‍ഷം വീണ്ടും ജേതാക്കളായി. 2016, 2018 വര്‍ഷങ്ങളില്‍ അഞ്ചാമതായെങ്കിലും 2017, 2019, 2020 …

മുംബൈയ്ക്ക് ഹാട്രിക് ലഭിക്കുമോ? Read More

അനധികൃതമായി സ്വര്‍ണം കൈവശം വച്ചു; ക്രിക്കറ്റ് താരം ക്രുനാല്‍ പാണ്ഡ്യയെ വിമാനത്താവളത്തില്‍ തടഞ്ഞു

മുംബൈ: അനധികൃതമായി സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈവശം വച്ചെന്നാരോപിച്ച് ക്രിക്കറ്റ് താരം ക്രുനാല്‍ പാണ്ഡ്യയെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) സംഘമാണ് തടഞ്ഞത്. യുഎഇയില്‍ നിന്നുള്ള വിമാനത്തില്‍ വൈകീട്ട് 5ഓടെയാണ് ക്രൂനാല്‍ പാണ്ഡ്യ …

അനധികൃതമായി സ്വര്‍ണം കൈവശം വച്ചു; ക്രിക്കറ്റ് താരം ക്രുനാല്‍ പാണ്ഡ്യയെ വിമാനത്താവളത്തില്‍ തടഞ്ഞു Read More