
അധോലോക കുറ്റവാളി ഇജാസ് ലക്ദാവാലയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു
മുംബൈ ജനുവരി 9: അധോലോക കുറ്റവാളി ഇജാസ് ലക്ദാവാലയെ വ്യാഴാഴ്ച മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പട്നയില്‍ വെച്ചാണ് ഇജാസ് പോലീസ് ആന്റി എക്റ്റോഷന്‍ സെല്ലിന്റെ (എഇസി) പിടിയിലായത്. കഴിഞ്ഞ 20 വര്‍ഷമായി പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു ഇജാസ് ലക്ദാവാല. …
അധോലോക കുറ്റവാളി ഇജാസ് ലക്ദാവാലയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു Read More