കൊച്ചി: കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്‌തയാള്‍ പോലീസ് പിടിയിലായി. കളമശ്ശേരി പളളിലാംകര സ്വദേശി നിസാറാണ് പിടിയിലായത്. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് അഷറഫ് ഗ്രൂപ്പ് അഡ്‌മിനായ് വാട്‌സാപ്പ് ഗ്രൂപ്പു വഴിയാണ് സംസ്ഥാനത്തെ കോവിഡ് പ്രോട്ടോകോള്‍ ലംഭിക്കാന്‍ ആഹ്വാനം നടത്തിയത്. മാസ്‌ക്ക്...
Read full story