നാഗ്പുര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മുന്‍തൂക്കം. ഓസ്‌ട്രേലിയയെ ഒന്നാം ദിവസം തന്നെ 177 റണ്ണിനു പുറത്താക്കാന്‍ ഇന്ത്യക്കായി. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 77 റണ്ണെന്ന നിലയിലാണ്. 69 പന്തില്‍...
Read full story