കര്‍ഷക സമരത്തിന് പിൻതുണ പ്രഖ്യാപിച്ച് ബിജെപി സഖ്യകക്ഷിയായ ലോക് താന്ത്രിക് നേതാവ് മൂന്ന് പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്ന് രാജിവെച്ചു

December 20, 2020

ന്യൂഡൽഹി: കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്നും രാജിവെച്ച് രാജസ്ഥാന്‍ നഗൗര്‍ എം.പിയും രാഷ്ട്രീയ ലോക് താന്ത്രിക് നേതാവുമായ ഹനുമാന്‍ ബെനിവാള്‍. കര്‍ഷകസമരവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതിനാലാണ് രാജിവെച്ചൊഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ രാജിക്കത്ത് ലോക്‌സഭാ സ്പീക്കര്‍ ഓം …

കര്‍ഷക ബില്‍ ടിഎന്‍ പ്രതാപന്‍ എംപി സുപ്രിം കോടതിയെ സമീപിച്ചു: ഹര്‍ജി നല്‍കാന്‍ പഞ്ചാബ് സര്‍ക്കാരും

September 29, 2020

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്‍ സുപ്രീംകോടതിയെ സമീപിച്ചു. പ്രൈസ് അഷ്വറന്‍സ്, ഫാം സര്‍വീസസ് ആക്റ്റ് 2020 ലെ കര്‍ഷക (ശാക്തീകരണ സംരക്ഷണ) കരാര്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, …

കെ.സുധാകരന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു

September 27, 2020

കണ്ണൂര്‍ : കെ.സുധാകരന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ സ്രവപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് കെ.സുധാകരന്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ ഇന്ന് 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇത്ല്‍ 381 പേര്‍ക്കും സമ്പര്‍ക്കം …

എന്‍.കെ പ്രേമചന്ദ്രന്‍ എംപിക്ക് കൊവിഡ സ്ഥിരീകരിച്ചു.

September 20, 2020

ന്യൂഡല്‍ഹി: എന്‍.കെ പ്രേമചന്ദ്രന്‍ എം പിക്ക് കൊവിഡ് . ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.യ്ക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ എം.പിമാര്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ വര്‍ഷകാല സമ്മേളനം …

കോവിഡ്: ഒരു വർഷത്തേക്ക് എംപിമാരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറച്ചു

April 6, 2020

ന്യൂഡൽഹി ഏപ്രിൽ 6: കോവിഡ് 19 രാജ്യത്തെ സമ്പദ്ഘടനയിൽ സൃഷ്ടിച്ച പ്രതിസന്ധികൾ മറികടക്കാനായി നടപടികളുമായി കേന്ദ്ര സർക്കാർ. കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ള എംപിമാരുടെ ശമ്പളവും അലവൻസും വെട്ടികുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മുൻ എംപിമാരുടെ പെൻഷനും വെട്ടികുറയ്ക്കും. 30 ശതമാനം കുറവാണ്‌ …

പാര്‍ലമെന്റ്‌ കാന്റീനില്‍ ഭക്ഷ്യ സബ്സിഡി നിര്‍ത്തലാക്കാന്‍ എംപിമാരുടെ തീരുമാനം

December 5, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 5: പാര്‍ലമെന്റ്‌ കാന്റീനിലെ ഭക്ഷ്യ സബ്സിഡി പൂര്‍ണ്ണമായും എംപിമാരുടെ തീരുമാനം. ഡിസംബര്‍ 5 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. ഇതോടെ പാര്‍ലമെന്റ്‌ കാന്റീനില്‍ പൊതുവിപണിയിലെ വില തന്നെ ഈടാക്കും. എംപിമാരുടെ യോഗത്തിലാണ് …

ബാങ്ക് പണിമുടക്കിൽ തടസ്സം നേരിട്ട് മധ്യപ്രദേശ്

October 23, 2019

ഇൻ‌ഡോർ, ഒക്ടോബർ 23: ആള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് ചൊവ്വാഴ്ച നടത്തിയ രാജ്യവ്യാപക പണിമുടക്കില്‍ തടസ്സം നേരിട്ട് മധ്യപ്രദേശ്. അടുത്തിയെ നടന്ന ബാങ്കുകളുടെ ലയനം, സ്വകാര്യവല്‍ക്കരണം എന്നിവയില്‍ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാര്‍ …

വെള്ളപ്പൊക്കം: കേന്ദ്രത്തോട് 6,621 കോടി രൂപ ആവശ്യപ്പെട്ട് മധ്യപ്രദേശ് സർക്കാർ

October 17, 2019

ഭോപ്പാൽ ഒക്ടോബർ 17: അമിത മഴയും അതിൻറെ ഫലമായുണ്ടായ വെള്ളപ്പൊക്കവും മൂലമുണ്ടായ നഷ്ടം നികത്താൻ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 6,621 കോടി രൂപ സഹായം ഉറപ്പാക്കണമെന്ന് മധ്യപ്രദേശ് സർക്കാർ ബുധനാഴ്ച ആവശ്യപ്പെട്ടു. 149.35 ലക്ഷം ഹെക്ടർ ഖാരിഫ് വിളയിൽ …

കർണാടകയിൽ നിന്നുള്ള കോൺഗ്രസ് എംപി രാജ്യസഭയിൽ നിന്ന് രാജിവെച്ചു

October 17, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 17: സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അതൃപ്തി പ്രകടിപ്പിച്ച്, കർണാടകയിൽ നിന്നുള്ള രാജ്യസഭയിലെ പാർട്ടി എംപി കെ സി രാമമൂർത്തി ബുധനാഴ്ച ഉപരിസഭയിൽ നിന്ന് രാജിവച്ചതായി വൃത്തങ്ങൾ അറിയിച്ചു. രാമാമൂർത്തി രാജ്യസഭാ ചെയർമാൻ എം വെങ്കയ്യ നായിഡുവിന് രാജി അയച്ചതായി …

മധ്യപ്രദേശില്‍ 24-കാരന്‍ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

October 11, 2019

ശിവ്പുരി, മധ്യപ്രദേശ് ഒക്ടോബര്‍ 11: ഗ്വാലിപുര ഗ്രാമത്തിന് സമീപം ഗ്വാളിയർ-ഇൻഡോർ ഇന്റർസിറ്റി എക്സ്പ്രസിന്റെ പാതയിലേക്ക് ചാടി 24 കാരൻ ആത്മഹത്യ ചെയ്തതായി നിയമപാലകർ അറിയിച്ചു. ബുധനാഴ്ച വൈകിട്ടാണ് റിങ്കു ജോഷി ആത്മഹത്യ ചെയ്തത് . ഉദ്ദേശ്യം വ്യക്തമല്ല.