ന്യൂഡല്‍ഹി | ഭരണഘടനാ ചട്ടങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന നടപടികളില്‍ നിന്ന് പിന്മാറാനും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ എം പി....
ന്യൂഡല്‍ഹി: ആസിയാൻ അടക്കമുള്ള അന്താരാഷ്‌ട്ര വ്യാപാര കരാറുകള്‍ പുതുക്കുന്നതിനു മുമ്പായി റബർ കർഷകരോടും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളോടും ചർച്ച ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് എംപി കെ.ഫ്രാൻസിസ് ജോർജ്. പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ...
ലക്നോ: ബലാത്സംഗക്കേസില്‍ ഉത്തർപ്രദേശിലെ കോണ്‍ഗ്രസ് എംപി അറസ്റ്റില്‍. സീതാപുരില്‍നിന്നുള്ള എംപി രാകേഷ് റാത്തോഡാണ് അറസ്റ്റിലായത്. വീട്ടില്‍ വാർത്താ സമ്മേളനം നടത്തുന്നതിനിടെയാണ് രാകേഷ് റാത്തോഡിനെ സീതാപുർ കോത്‌വാലി പോലീസ് അറസ്റ്റ് ചെയ്തത്.എംപിക്കെതിരേ ജില്ലാ കോടതി ജാമ്യമില്ലാ...
.ഡല്‍ഹി: ഈ രാജ്യത്തെ പൗരന്മാരെന്ന നിലയില്‍ മണിപ്പുരിലെ ജനങ്ങള്‍ക്കു നീതി ലഭിക്കേണ്ടത് അവരുടെ അവകാശമാണെന്ന് മണിപ്പുർ ഔട്ടർ എംപി ആല്‍ഫ്രഡ് കങ്കം എസ്. ആർതർ. മണിപ്പുരില്‍ ഭരണഘടന തകർക്കപ്പെട്ടെന്ന് ലോക്സഭയില്‍ നടന്ന ഭരണഘടനാ ചർച്ചയില്‍...
തിരുവനന്തപുരം: എംപിമാരുടെയും എംഎല്‍എമാരുടെയും കത്തുകള്‍ക്കും നിവേദനങ്ങള്‍ക്കും സമയബന്ധിതമായി മറുപടി നല്‍കണമെന്നു കർശന നിർദേശം നല്‍കി ചീഫ് സെക്രട്ടറിയുടെ സർക്കുലർ.ഇതു സംബന്ധിച്ച്‌ മുന്പു പുറപ്പെടുവിച്ച സർക്കുലറുകള്‍ കൃത്യമായി പാലിക്കുന്നില്ലെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണു പുതിയ സർക്കുലർ...
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. 2024 നവംബർ 28 വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ നടന്നത്. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പ്രിയങ്ക സത്യവാചകം ചൊല്ലിയത്. വലിയ ആഘോഷത്തോടെ കോണ്‍ഗ്രസ്...
കൊച്ചി:കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അയച്ച റിപ്പോര്‍ട്ടില്‍ കര്‍ണാടകയിലെ ബി.ജെ.പി. നേതാവായ ലഹര്‍ സിങ്ങിന്റെ പേര് പരാമര്‍ശിക്കുന്നുണ്ടായിരുന്നു.. ലഹര്‍ സിങ് വഴിയാണ് കുഴല്‍പ്പണം എത്തിയത് എന്നാണ് ലഭിക്കുന്ന സൂചനയെന്നും റിപ്പോര്‍ട്ടിലുണ്ട്....
തൃശൂര്‍ : വെടിക്കെട്ടിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം പുനഃപരിശോധിക്കണമെന്ന് കെ രാധാകൃഷ്ണന്‍ എംപി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചിലര്‍ പ്രചരിപ്പിക്കുന്നത്പോലെ ഇതില്‍ സംസ്ഥാനത്തിന് പങ്കില്ല....
തിരുവനന്തപുരം : എം.എൽ.എ സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് രാജ്യസഭാ എം പി പ്രകാശ് ജാവദേക്കർ. ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ഭരണഘടനയെ അവഹേളിക്കുകയും പിന്നീട് മന്ത്രിസഭയിൽ തിരിച്ചെടുക്കുകയും ചെയ്യുന്ന ഒരു...
ന്യൂഡല്‍ഹി: പ്ലെക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ചതിന് കോണ്‍ഗ്രസ് എം പിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. സ്പീക്കറുടെ നിര്‍ദേശാനുസരണം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സഭയെ അറിയിച്ചത്. ടി എന്‍ പ്രതാപന്‍, രമ്യ...
കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ശ്രീലങ്കയിലേക്ക് ചൂര മത്സ്യം കയറ്റുമതി ചെയ്തതിൽ അടക്കം അഴിമതി നടത്തിയെന്ന പരാതിയിലാണ് കേസ്. മുഹമ്മദ് ഫൈസൽ എംപി കൂട്ട് പ്രതികളുമായി ചേർന്ന്...
ന്യൂഡല്‍ഹി : കൊച്ചിയിലെ മോഡലുകളുടെ മരണം കൊലപാതകമാണെന്ന്‌ സുരേഷ്‌ഗോപി എംപി . കരുതിക്കൂട്ടിയുളള കൊലപാതകമാണ്‌ നടന്നതെന്നും മോഡലുകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമം നടന്നെന്നും അദ്ദേഹം രാജ്യസഭയില്‍ ആരോപിച്ചു. രക്ഷനേടുന്നതിനായാണ്‌ മോഡലുകള്‍ ചെറുപ്പക്കാരുടെ സഹായം തേടിയത്‌.എന്നാല്‍...