കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ശ്രീലങ്കയിലേക്ക് ചൂര മത്സ്യം കയറ്റുമതി ചെയ്തതിൽ അടക്കം അഴിമതി നടത്തിയെന്ന പരാതിയിലാണ് കേസ്. മുഹമ്മദ് ഫൈസൽ എംപി കൂട്ട് പ്രതികളുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ എഫ്ഐആറിൽ...
Read full story
ന്യൂഡല്‍ഹി : കൊച്ചിയിലെ മോഡലുകളുടെ മരണം കൊലപാതകമാണെന്ന്‌ സുരേഷ്‌ഗോപി എംപി . കരുതിക്കൂട്ടിയുളള കൊലപാതകമാണ്‌ നടന്നതെന്നും മോഡലുകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമം നടന്നെന്നും അദ്ദേഹം രാജ്യസഭയില്‍ ആരോപിച്ചു. രക്ഷനേടുന്നതിനായാണ്‌ മോഡലുകള്‍ ചെറുപ്പക്കാരുടെ സഹായം തേടിയത്‌.എന്നാല്‍ ലഹരിക്കടിമയായ ആള്‍ പിന്തുടര്‍ന്ന്‌ കൊച്ചിയിലെ റോഡില്‍...
Read full story
ഭോപ്പാല്‍: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ചാണകവും ഗോമൂത്രവും ഉപയോഗിക്കാമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. പശുക്കളോ കാളകളോ ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭോപ്പാലില്‍ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്റെ വനിതാ വിഭാഗത്തിന്റെ...
Read full story
തൃശൂര്‍: കോവിഡ്‌ രോഗികള്‍ക്ക്‌ ഓക്‌സിജന്‍ നല്‍കാന്‍ ഉദ്ദേശിച്ചുളള പ്രാണ പദ്ധതി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു. രോഗികളുടെ കട്ടിലിനരികിലേക്ക്‌ പൈപ്പലൈന്‍ വഴി ഓക്‌സിജന്‍ എത്തിക്കുന്ന പദ്ധതിയാണ്‌ 'പ്രാണ.' ആറു വാര്‍ഡുകളിലായി 500 ബെഡുകള്‍ക്ക്‌ അരികിലേക്കാണ്‌ ഓക്‌സിജന്‍ എത്തിക്കുക. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍...
Read full story
കൊല്ലം: കോവിഡ് കുത്തിവയ്പ് കേന്ദ്രങ്ങള്‍ തീവ്ര വ്യാപന കേന്ദ്രങ്ങളായി മാറുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടും ഏകോപനമില്ലായ്മയും കൊണ്ടാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. പ്രഖ്യാപനത്തിനനുസൃതമായ ഉത്തരവുകള്‍ ഇല്ലാത്തതിനാല്‍ വന്‍ തിരക്കാണ് പ്രതിരോധ കുത്തിവയ്പ് കേന്ദ്രങ്ങളില്‍ അനുഭവപ്പെടുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്ത സാധാരണക്കാര്‍ക്ക് കോവിഡ്...
Read full story
തൃശ്ശൂര്‍: തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയ്ക്ക് എതിരെ നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തന്റെ ചില പരസ്യങ്ങള്‍ തെറ്റിപ്പോയി എന്ന് തോന്നുന്നെന്നും ഇന്നസെന്റ് പറഞ്ഞതായിട്ടായിരുന്നു പ്രചരണം. എന്നാല്‍ ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു...
Read full story
ഭോപ്പാല്‍: മോശം ആരോഗ്യ സ്ഥിതിയെ തുടര്‍ന്ന് ഭോപ്പാല്‍ എംപിയും ബിജെപി നേതാവുമായ പ്രഗ്യ സിങ് താക്കൂര്‍ ചികിത്സയ്ക്കായി മുംബൈയിലെത്തി.ശ്വാസ തടസ്സത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് താക്കൂറിനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നത്. വിമാന മാര്‍ഗമാണ് മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍...
Read full story
ന്യൂഡല്‍ഹി: സുപ്രധാന നീക്കങ്ങള്‍ നടക്കുന്നതിനാല്‍ അടുത്തവാരം രാജ്യസഭയില്‍ എത്തണമെന്നു നിര്‍ദേശിച്ച് പാര്‍ട്ടി അംഗങ്ങള്‍ക്കു ബി.ജെ.പിയുടെ വിപ്പ്. ചര്‍ച്ചകള്‍ക്കു തയാറെടുത്തു ഹാജരുണ്ടാകണമെന്നാണ് വിപ്പില്‍ പറയുന്നത്. എട്ടുമുതല്‍ 12 വരെയുള്ള അഞ്ചു ദിവസങ്ങളില്‍ കര്‍ശനമായും രാജ്യസഭയിലുണ്ടായിരിക്കണമെന്നാണു വിപ്പിന്റെ ഉള്ളടക്കം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിദിനം...
Read full story
ന്യൂഡൽഹി: കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്നും രാജിവെച്ച് രാജസ്ഥാന്‍ നഗൗര്‍ എം.പിയും രാഷ്ട്രീയ ലോക് താന്ത്രിക് നേതാവുമായ ഹനുമാന്‍ ബെനിവാള്‍. കര്‍ഷകസമരവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതിനാലാണ് രാജിവെച്ചൊഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ രാജിക്കത്ത് ലോക്‌സഭാ സ്പീക്കര്‍ ഓം...
Read full story
ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്‍ സുപ്രീംകോടതിയെ സമീപിച്ചു. പ്രൈസ് അഷ്വറന്‍സ്, ഫാം സര്‍വീസസ് ആക്റ്റ് 2020 ലെ കര്‍ഷക (ശാക്തീകരണ സംരക്ഷണ) കരാര്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,...
Read full story