ഇടുക്കി: ലോക മാതൃദിനത്തില്‍ ഇടുക്കിജില്ലയിലെ നെടുങ്കണ്ടത്തുനിന്ന് ഒരു സങ്കടക്കാഴ്ച. ആണ്‍മക്കള്‍ ഉപേക്ഷിച്ച് തെരുവില്‍ അലയേണ്ടിവന്ന മാതാവിന്റെ കഥ. അമ്മയെ ഉപേക്ഷിച്ച ആണ്‍മക്കള്‍ക്കെതിരേ നെടുങ്കണ്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. താന്നിമൂട് ഇല്ലിക്കാനം വെച്ചൂത്താഴത്ത് തങ്കമ്മ(67)യാണ് പ്രായപൂര്‍ത്തിയായ ആണ്‍മക്കള്‍ ഉണ്ടായിട്ടും ആരും സംരക്ഷിക്കാനില്ലാതെ പെരുവഴിയില്‍ അവശയായി...
Read full story