അസർബൈജാൻ എയർലൈൻസ് വിമാന അപകടം : റഷ്യൻ പ്രസിഡന്‍റ് വ്ലാദമിർ പുടിൻ ക്ഷമാപണം നടത്തി
മോസ്ക്കോ: അസർബൈജാൻ എയർലൈൻസ് വിമാനം തകർന്ന് 38 പേർ മരിച്ച സംഭവത്തില്‍ അസർബൈജാനോട് ക്ഷമാപണം നടത്തി റഷ്യൻ പ്രസിഡന്‍റ് വ്ലാദമിർ പുടിൻ. ദാരുണ സംഭവമെന്നാണ് പുടിൻ സംഭവത്തെ വിശേഷിപ്പിച്ചത്. അസർബൈജാൻ പ്രസിഡന്‍റുമായി പുടിൻ ഫോണില്‍ സംസാരിച്ചുവെന്ന് റഷ്യ വ്യക്തമാക്കി. റഷ്യൻ വ്യോമപ്രതിരോധ …
അസർബൈജാൻ എയർലൈൻസ് വിമാന അപകടം : റഷ്യൻ പ്രസിഡന്‍റ് വ്ലാദമിർ പുടിൻ ക്ഷമാപണം നടത്തി Read More