പുടിന്‍ സൈനിക കലാപം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സൈനിക കലാപം നേരിടേണ്ടിവന്നേക്കുമെന്നു മുന്നറിയിപ്പ്. ഭീഷണി സ്വകാര്യസേനയായ വാഗ്നര്‍ ഗ്രൂപ്പില്‍നിന്നെന്നു റിപ്പോര്‍ട്ട്. റഷ്യന്‍ മുന്‍ കമാന്‍ഡര്‍ ഇഗോര്‍ ഗിര്‍കിനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പു നല്‍കിയത്. യുക്രൈനില്‍ റഷ്യന്‍ നിരയ്‌ക്കൊപ്പം ചേര്‍ന്നുള്ള പോരാട്ടത്തിലേറ്റ തിരിച്ചടി വ്‌ളാഡിമിര്‍ പുടിനുമായുള്ള …
പുടിന്‍ സൈനിക കലാപം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് Read More