
വരള്‍ച്ച രൂക്ഷമായ കാസര്‍കോട് ബ്ലോക്കില്‍ കൂടുതല്‍ ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കും
കാസർഗോഡ് ഫെബ്രുവരി 25: തെക്കേ ഇന്ത്യയിലെ ഊട്ടിയില്‍ മാത്രം നിലവിലുള്ള ചിലവു കുറഞ്ഞ ഗുണമേന്‍മയേറിയ റബ്ബര്‍ ചെക്ക് ഡാമുകള്‍ സംസ്ഥാനത്ത് ആദ്യമായി നിര്‍മ്മിച്ചത് കാസര്‍കോട് ജില്ലയിലാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു. വെസ്റ്റ് എളേരി പഞ്ചായത്തില്‍ ചെക്ക് ഡാമുകളുടെ നിര്‍മ്മാണപ്രവൃത്തി …