ഇടുക്കി മൂലമറ്റത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു

മൂലമറ്റം: ഇടുക്കി മൂലമറ്റത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു. മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് മരിച്ചത്. മൂലമറ്റം ത്രിവേണി സംഗമത്തിലാണ് അപകടമുണ്ടായത്.  രാവിലെ പതിനൊന്നുമണിയോടു കൂടിയാണ് പുഴയിൽ അപകടമുണ്ടായത്. പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. പെട്ടെന്ന് അപ്രതീക്ഷിതമായി വെള്ളം …

ഇടുക്കി മൂലമറ്റത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു Read More

ഇടുക്കി വൈദ്യുതി നിലയം എട്ട് മണിക്കൂര്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു

മൂലമറ്റം: ജനറേറ്ററുമായി ബന്ധപ്പെട്ട അറ്റകുറ്റ പണികള്‍ക്കായി ഇടുക്കി വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം എട്ട് മണിക്കൂര്‍ നിര്‍ത്തിവച്ചു. ജനറേറ്ററുകളുടെ സുരക്ഷക്കായുള്ള പ്രൊട്ടക്ഷന്‍ ഡി.സി. സ്ഥാപിക്കുന്നതിനായിട്ടാണു മൂലമറ്റത്തുള്ള വൈദ്യുതി നിലയത്തില്‍നിന്നുള്ള ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിയത്. പവര്‍ ഹൗസിലെ എല്ലാ ജനറേറ്ററുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിയാല്‍ മാത്രമെ …

ഇടുക്കി വൈദ്യുതി നിലയം എട്ട് മണിക്കൂര്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു Read More

അസിസ്റ്റന്റ് എന്‍ജിനീയറുടെ ആത്മഹത്യ: കത്തിന്റെ പേരില്‍ വിവാദം മുറുകുന്നു

മൂലമറ്റം: അറക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ബാബുരാജിന്റെ ആത്മഹത്യാക്കുറിപ്പുമായി ബന്ധപ്പെട്ടു വിവാദം മുറുകുന്നു. വാഴക്കുളം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.കഴിഞ്ഞ രണ്ടിനു രാവിലെയാണു ബാബുരാജിനെ ആവോലിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അറക്കുളത്തെ ഒരു പഞ്ചായത്തംഗവും സഹപ്രവര്‍ത്തകനും ഉള്‍പ്പെടെയുള്ളവരുടെ പീഡനവും ഭീഷണിയും മൂലമാണ് …

അസിസ്റ്റന്റ് എന്‍ജിനീയറുടെ ആത്മഹത്യ: കത്തിന്റെ പേരില്‍ വിവാദം മുറുകുന്നു Read More

മൊബൈല്‍ ടവറിന്റെ 250 കിലോ എ.വി.ആര്‍. മോഷ്ടിച്ച് കടത്തി

മൂലമറ്റം: പട്ടാപ്പകല്‍ മൊബൈല്‍ ടവറിന്റെ 250 കിലോ വരുന്ന എ.വി.ആര്‍ (ഓട്ടോമാറ്റിക് വോള്‍ട്ടേജ് റെഗുലേറ്റര്‍) മോഷ്ടിച്ച് കടത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയിലായി. എറണാകുളം വെങ്ങോല കാരുവിള്ളി ഫൈസല്‍ സെയ്ദ് (27), മിനികവല ഭാഗത്ത് കീടത്തുംകുടി അന്‍സാരി പരീത് (32) എന്നിവരെയാണ് …

മൊബൈല്‍ ടവറിന്റെ 250 കിലോ എ.വി.ആര്‍. മോഷ്ടിച്ച് കടത്തി Read More

മദ്ധ്യവയസ്‌ക്കനെ വെട്ടിക്കൊലപ്പെടുത്തി

മൂലമറ്റം: വെളളിയാമറ്റം പൂച്ചപ്രയില്‍ യുവാവ്‌ മദ്ധ്യവയസ്‌ക്കനെ വെട്ടിക്കൊന്നുപൂച്ചപ്ര കല്ലംപ്ലാക്കല്‍ സനല്‍ (50) ആണ് കൊല്ലപ്പെട്ടത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ സുഹൃത്ത്‌ ചേലപ്ലാക്കല്‍ അരുണിനെ (ഉണ്ണി-38)നാട്ടുകാര്‍ തടഞ്ഞുവച്ച്‌ പോലീസിന്‌ കൈമാറി. 2022 ജനുവരി 22ന്‌ രാത്രി എട്ടുമണിയോടെ അരുണിന്റെ വീട്ടിലാണ്‌ സംഭവം. സനലും അരുണും …

മദ്ധ്യവയസ്‌ക്കനെ വെട്ടിക്കൊലപ്പെടുത്തി Read More

ഭർത്താവിനെ അന്വേഷിച്ചിറങ്ങിയ വയോധിക ബൈക്കിടിച്ച് മരിച്ചു

മൂലമറ്റം: ഭർത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. ഭർത്താവിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രതീഷ് പ്രസ് ഉടമ നീറണാകുന്നേൽ ചിദംബരത്തിന്റെ ഭാര്യ സുജാതയാണ് (72) ബൈക്ക് അപകടത്തിൽ മരിച്ചത്. ഭർത്താവ് ചിദംബരത്തിനെ (75) സ്വന്തം പ്രസിനു സമീപം കിണറിലെ …

ഭർത്താവിനെ അന്വേഷിച്ചിറങ്ങിയ വയോധിക ബൈക്കിടിച്ച് മരിച്ചു Read More

ഇടുക്കി: കനത്ത കാറ്റും മഴയും; തൊടുപുഴയില്‍ 61 വീടുകള്‍ക്ക് നാശനഷ്ടം ഒരിടത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു

ഇടുക്കി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത കാറ്റിലും മഴയിലും തൊടുപുഴ താലൂക്കിലെ 13 വില്ലേജുകളിലായി 60 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. അറക്കുളത്ത് മൂന്ന് പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കാറ്റത്ത് മേല്‍ക്കൂര പറന്ന് പോയും മരങ്ങള്‍ വീണുമാണ് ഭൂരിഭാഗം …

ഇടുക്കി: കനത്ത കാറ്റും മഴയും; തൊടുപുഴയില്‍ 61 വീടുകള്‍ക്ക് നാശനഷ്ടം ഒരിടത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു Read More

സത്യപ്രതിജ്ഞാചടങ്ങില്‍ ദേശീയ ഗാനം ആലപിക്കാത്തതില്‍ പ്രതിഷേധം

മൂലമറ്റം: അറക്കുളം പഞ്ചായത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ദേശീയഗാനം ആലപിക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കി. സര്‍ക്കാര്‍ ചടങ്ങുകള്‍ അവസാനിക്കുന്നത് ദേശീയ ഗാനാലാപനത്തോടെ ആയിരിക്കണമെന്ന കീഴ് വഴക്കം ലംഘിക്കപ്പെട്ടതാണ് ബിജെപി മെമ്പര്‍ വേലുക്കുട്ടന്‍ ചോദ്യം ചെയ്തത്. .ദേശീയഗാനം ആവശ്യമില്ല എന്ന നിലപാടായിരുന്നു സെക്രട്ടറി സ്വീകരിച്ചത്. …

സത്യപ്രതിജ്ഞാചടങ്ങില്‍ ദേശീയ ഗാനം ആലപിക്കാത്തതില്‍ പ്രതിഷേധം Read More

ജനറേറ്ററുകളുടെ അറ്റകുറ്റപണി: മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോല്‍പ്പാദനം താത്കാലികമായി നിര്‍ത്തി

ഇടുക്കി ഡിസംബര്‍ 10: ജനറേറ്ററുകള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കയറ്റിയതോടെ ഇടുക്കി മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോല്‍പ്പാദനം താത്കാലികമായി നിര്‍ത്തിവച്ചു. സംസ്ഥാനത്ത് വൈദ്യുതി തടസ്സമുണ്ടാകില്ലെന്നും ഏഴ് ദിവസത്തിനകം വൈദ്യുതോല്‍പ്പാദനം പുനരാരംഭിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇന്ന് രാവിലെ 8 മണി മുതലാണ് മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോല്‍പ്പാദനം …

ജനറേറ്ററുകളുടെ അറ്റകുറ്റപണി: മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോല്‍പ്പാദനം താത്കാലികമായി നിര്‍ത്തി Read More