നോട്ട് ഇരട്ടിപ്പ് മാതൃകയില്‍ തട്ടിപ്പ്; ബംഗാളികള്‍ പിടിയില്‍

May 22, 2020

കോഴിക്കോട്: നോട്ട് ഇരട്ടിപ്പ് മാതൃകയില്‍ യുഎഇ ദിര്‍ഹം തരാമെന്നുപറഞ്ഞ് അഞ്ചുലക്ഷം തട്ടിയ ബംഗാളികള്‍ പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ സ്വദേശികളായ മുഹമ്മദ് ഗര്‍ഷിദ്ദീന്‍ (40), സുബ്ഹന്‍ മുല്ല (27), അസ്റുദ്ദീന്‍ മൊല്ല (27) എന്നിവരെ പറമ്പില്‍ ബസാറില്‍നിന്ന് നടക്കാവ് പൊലീസ് അറസ്റ്റ് …