കൊച്ചി: ലോകമാകമാനമുള്ള പ്രേക്ഷകർക്ക് ചിത്രം കാണാനും ആസ്വദിക്കാനും അവസരമൊരുക്കി ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ദൃശ്യം 2 നോടുള്ള പ്രേക്ഷകരുടെ പ്രതികരണത്തിൽ നന്ദി അറിയിച്ചു നടൻ മോഹൻലാൽ . ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണം തന്നെ ഏറെ സന്തോഷിപ്പിക്കുന്നു എന്നും ആഹ്ളാദത്താൽ വീർപ്പുമുട്ടിക്കുന്നു...
Read full story