മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി മുഹമ്മദ് റാഫിഖ് സത്യപ്രതിജ്ഞ ചെയ്തു

November 13, 2019

ഷില്ലോങ് നവംബര്‍ 13: മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മുഹമ്മദ് റാഫിഖ് ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തഥഗത റോയ് റാഫിഖിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാജസ്ഥാന്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജായിരുന്നു റാഫിഖ്. ഇപ്പോള്‍ മധ്യപ്രദേശ് …