തിരുവനന്തപുരം: നിയമസഭയിൽ മാസ്ക് ഉപയോഗിക്കാതിരുന്ന സിപിഎം എഎൽഎ, എഎൻ ഷംസീറിനെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് സ്പീക്കർ എംബി രാജേഷ്. ഷംസീർ ഇന്ന് മാസ്ക്ക് തീരെ ഉപേക്ഷിച്ചതായാണ് കാണുന്നതെന്നും മാസ്ക്ക് എല്ലാവർക്കും ബാധകമാണെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു. സഭയിൽ അടിയന്തിര പ്രമേയത്തിൽ മന്ത്രി മറുപടി...
Read full story