
മുന്‍ റായ്ബറേലി എംഎല്‍എ അന്തരിച്ചു
ലഖ്നൗ ആഗസ്റ്റ് 20: റായ്ബറേലി മുന്‍ എംഎല്‍എ അഖിലേഷ് സിങ് (59) അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് അഖിലേഷിനെ ലഖ്നൗവിലുള്ള സജ്ഞയ് ഗാന്ധി ആശുപത്രിയില്‍ തിങ്കളാഴ്ച പ്രവേശിപ്പിച്ചു. പാവപ്പെവര്‍ക്കിടയിലെ ‘റോബിന്‍ഹുഡ്’ ആയിരുന്നു അഖിലേഷ്. റായ്ബറേലിയില്‍ നിന്ന് അഞ്ച് തവണ …
മുന്‍ റായ്ബറേലി എംഎല്‍എ അന്തരിച്ചു Read More