
റിപ്പോര്‍ട്ട്
മാമാങ്ക മഹോത്സവം: തിരുന്നാവായയിലെ സ്മാരകങ്ങൾ ജനപ്രതിനിധികൾ സന്ദർശിച്ചു
By ന്യൂസ് ഡെസ്ക്
•
January 21, 2023
ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന മാമാങ്ക മഹോത്സവത്തിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങളിൽ സന്ദർശനം നടത്തി. തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങളായ മണിക്കിണർ, നിലപാടുതറ, മരുന്നറ, പഴുക്കാമണ്ഡപം, ചങ്ങമ്പള്ളി കളരി എന്നിവിടങ്ങൾ...
Read full story








