പ്രായപൂര്‍ത്തിയാവാതെ പ്രസവിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളെപ്പറ്റിി സൂചനയുളളതായി പോലീസ്

September 21, 2020

തൊടുപുഴ: തൊടുപുഴക്കു സമീപം കാളിയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു. നവജാത ശിശു മരിച്ചതായും റിപ്പോര്‍ട്ട്. 2020 സെപ്തംബര്‍ 19 ശനിയാഴ്ചയാണ് പെണ്‍കട്ടി വീട്ടില്‍ പ്രസവിച്ചത്. വീട്ടുകാര്‍ ആംബുലന്‍സില്‍ നവജാത ശിശുവിനേയും പെണ്‍കുട്ടിയേയും തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.ആശുപത്രിയില്‍ എത്തുംമുമ്പുതന്നെ ശിശു മരിച്ചിരുന്നു. …

14 കാരനായ മകന്‍ ജയിലില്‍- വിവരാവകാശ പ്രവര്‍ത്തകനായ തന്നോടുളള പ്രതികാരമെന്ന് അച്ഛന്‍

August 9, 2020

ബിഹാര്‍: കഴിഞ്ഞ 5 മാസമായി 14-കാരന്‍ ജയിലിലാണ്. ബീഹാറിലാണ് സംഭവം നടന്നത്. വിവരാവകാശ പ്രവര്‍ത്തകനായ അച്ഛനോടുളള പ്രതികാരം തീര്‍ക്കാനാണ് മകനെ ജയിയിലടച്ചതെന്ന് അച്ഛന്‍ പ്രതികരിച്ചു. പൊലീസ് മകന്റെ പേരില്‍ കളളക്കേസ് എടുക്കുകയും പ്രായം തിരുത്തുകയുമായിരുന്നെന്നും അച്ഛന്‍ പറയുന്നു. ബീഹാര്‍ സര്‍ക്കാര്‍ നടത്തുന്ന …

മൈനര്‍ ആയ ജാര്‍ഖണ്ഡ്കാരിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവ് അറസ്റ്റില്‍, ജോലിക്ക് നിയോഗിച്ച എസ്റ്റേറ്റ് ഉടമയ്‌ക്കെതിരേ ബാലവേല കുറ്റത്തിന് കേസ്

June 3, 2020

നെടുങ്കണ്ടം: 16കാരിയായ ആദിവാസി പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്‌ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ജാര്‍ഖണ്ഡ് സ്വദേശികളാണ്. നെടുങ്കണ്ടത്തിനടുത്ത് വലിയതോവാളയില്‍ ജോലിക്കെത്തിയ ഇവര്‍ ആനവിലാസത്തെ സ്വകാര്യവ്യക്തിയുടെ എസ്റ്റേറ്റില്‍ ജോലി ചെയ്തുവരുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യം തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു മനസിലായത്. …