സംസ്ഥാനത്ത് കുപ്പി വെള്ളത്തിന് പരമാവധി വില 13 രൂപയായി കുറച്ച് സര്‍ക്കാര്‍

February 12, 2020

തിരുവനന്തപുരം ഫെബ്രുവരി 12: സംസ്ഥാനത്ത് കുപ്പി വെള്ളത്തിന് പരമാവധി വില 13 രൂപയായി നിര്‍ണ്ണയിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച ഫയലില്‍ ഒപ്പുവച്ചു. നികുതി ഉള്‍പ്പടെ 8 രൂപയ്ക്കാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളം ചില്ലറ വില്‍പ്പനക്കാര്‍ക്ക് ലഭിക്കുന്നത്. വില്‍ക്കുന്നത് …