ജയിലിനുള്ളില്‍ കൊവിഡ് വ്യാപനം രൂക്ഷം; മ്യാന്‍മറില്‍ പട്ടാള ഭരണകൂടത്തിനെതിരെ ജയില്‍ നിവാസികളുടെ കലാപം

July 24, 2021

നയ്പിഡോ: പട്ടാള ഭരണകൂടത്തിനെതിരെ പ്രക്ഷോഭവുമായി മ്യാന്‍മറിലെ ജയില്‍ നിവാസികള്‍. യാങ്കണിലെ ജയിലിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കൊവിഡ് രോഗം ജയിലിനുള്ളിലും നിയന്ത്രണാതീതമായി വ്യാപിച്ച സാഹചര്യത്തിലാണ് ജയിലിലെ അന്തേവാസികള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. മ്യാന്‍മറിലെ പട്ടാള ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിച്ചാണ് ജയില്‍ നിവാസികള്‍ പ്രക്ഷോഭത്തിന് തുടക്കം …