
ടിക് ടോക്കിനെ ഏറ്റെടുക്കാന്‍ മൈക്രോസോഫ്ട്
ന്യൂഡല്‍ഹി: ടിക് ടോക്കിനെ ആഗോള തലത്തില്‍ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ അമേരിക്കന്‍ കമ്പനിയായ മൈക്രോസോഫ്റ്റ് നടത്തുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. ടിക് ടോക്കിനെ അമേരിക്കന്‍ കമ്പനികള്‍ക്ക് വിറ്റില്ലെങ്കില്‍ നിരോധനം നേരിടണമെന്ന അമേരിക്കന്‍ പ്രസിഡന്റ ഡോണള്‍ഡ് ട്രംപിന്റെ നിബന്ധന വന്നതിന് പിറകെയാണ് മൈക്രോസോഫ്റ്റ് …
ടിക് ടോക്കിനെ ഏറ്റെടുക്കാന്‍ മൈക്രോസോഫ്ട് Read More