മെസ്സിയെ ആഗ്രഹിക്കാത്ത ടീമുകൾ ലോകത്തുണ്ടാകില്ലെന്ന് പി.എസ്.ജി കോച്ച്

August 24, 2020

പാരീസ്: ലയണൽ മെസ്സി എന്ന ഇതിഹാസ താരത്തെ ആഗ്രഹിക്കാത്ത ടീമുകൾ ലോകത്തുണ്ടാകില്ലെന്ന് പി.എസ്.ജി യുടെ പരിശീലകനായ തോമസ് ടുഷൽ. ബാഴ്സയിൽ നിന്ന് വിട്ടുവരികയാണെങ്കിൽ അദ്ദേഹത്തെ പി.എസ്.ജി യിലേക്ക് സ്വാഗതം ചെയ്യുമെന്നും ടുഷൽ പറഞ്ഞു. ലയണൽ മെസ്സി ബാഴ്സലോണ വിടുന്നു എന്ന വാർത്തകൾ …

ജഴ്‌സി ചോദിച്ചിട്ടും മെസ്സി തന്നില്ലെന്ന് ബയേണ്‍ യുവതാരം, അതു നന്നായെന്ന് ബയേണ്‍ ആരാധകര്‍

August 21, 2020

ലിസ്ബണ്‍: മല്‍സരത്തിനൊടുവില്‍ മെസ്സിയുമായി ജെഴ്‌സി കൈമാറാന്‍ താന്‍ ആഗ്രഹിച്ചിരുന്നൂവെന്നും എന്നാല്‍ അദ്ദേഹം അതിനു തയ്യാറായില്ലെന്നും ബയേണ്‍ മ്യൂണിക്കിന്റെ താരം അല്‍ഫോണ്‍സോ ഡേവിസ് . താന്‍ ചോദിച്ചു എങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. അദ്ദേഹം കടുത്ത മാനസിക സമ്മര്‍ദ്ധത്തിലായിരുന്നു എന്നു തോന്നി. തനിക്കു …

ജപ്പാനീസ് മെസ്സി ഈ സീസണിൽ വിയറലിന്

August 11, 2020

മാഡ്രിഡ്: ജപ്പാനീസ് മെസ്സി എന്നറിയപ്പെടുന്ന 18 കാരനായ കൂബോ ഇനി വരുന്ന സീസണിൽ വിയറലിനായി കളിക്കും. നിലവിൽ റയൽ മാഡ്രിഡിന്റെ കളിക്കാരനായ കൂബോയെ ഒരു വർഷത്തെ ലോൺ വ്യവസ്ഥയിലാണ് വിയറലിന് കൈമാറിയത്. ലോൺ കാലാവധി കഴിഞ്ഞാൽ താരം റയലിൽ തിരിച്ചെത്തും. കഴിഞ്ഞ …