
പ്രേം നസീര്‍ സ്മാരകം വരുംതലമുറയ്ക്ക് മുതല്‍ക്കൂട്ടാകും : മുഖ്യമന്ത്രി
ചിറയിന്‍കീഴില്‍ പ്രേംനസീര്‍ സ്മാരക സാംസ്‌കാരിക സമുച്ചയ നിര്‍മാണത്തിന് തുടക്കം തിരുവനന്തപുരം: പ്രേംനസീറിന്റെ സ്മരണയ്ക്കായി ഉയരുന്ന സ്മാരകമന്ദിരം അദ്ദേഹത്തിന്റെ ഓര്‍മകളും സംഭാവനകളും വരുംതലമുറയ്ക്ക് മുന്നില്‍ കാഴ്ചവെക്കുന്നതിന് സഹായകരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാളത്തിലെ നിത്യഹരിതനായകനായ പ്രേംനസീറിന് ജന്മനാടായ ചിറയിന്‍കീഴില്‍ ഒരുങ്ങുന്ന സ്മാരകം …
പ്രേം നസീര്‍ സ്മാരകം വരുംതലമുറയ്ക്ക് മുതല്‍ക്കൂട്ടാകും : മുഖ്യമന്ത്രി Read More