ലോകാരോഗ്യ സംഘടനയിലെ അംഗത്വം അമേരിക്ക ഉപേക്ഷിക്കുമെന്ന് ട്രംപ്.

May 19, 2020

വാഷിങ്ടണ്‍: ആവശ്യമായി വന്നാല്‍ ലോകാരോഗ്യ സംഘടനയിലെ അംഗത്വം അമേരിക്ക ഉപേക്ഷിക്കുമെന്ന് ട്രംപ്. ഡബ്ല്യൂഎച്ച്ഒ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ കാതലായ മാറ്റം വരുത്തണം. ഇല്ലെങ്കില്‍ സംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്തുമെന്നും അംഗത്വം പുനപ്പരിശോധിക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ തെഡ്രോസ് അധനോം ഗെബ്രയേസൂസിന് അയച്ച …