ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാം ജോക്കോവിച്ചിന്

January 30, 2023

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാം പുരുഷ സിംഗിള്‍സ് കിരീടംസെര്‍ബിയയുടെ നോവാക് ജോക്കോവിച്ചിന്. ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണു ജോക്കോ കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍: 6-3, 7-6 (4), 7-6 (5). കരിയറിലെ പത്താം ഓസ്ട്രേലിയന്‍ ഓപ്പണ്‍ …

സാനിയ- ബൊപ്പണ്ണ സഖ്യം ഫൈനലില്‍

January 26, 2023

മെല്‍ബണ്‍: വിടവാങ്ങല്‍ ടൂര്‍ണമെന്റില്‍ കലാശപ്പോരിന് ഇന്ത്യന്‍ ടെന്നീസ് റാണി സാനിയാ മിര്‍സ. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം ഫൈനലില്‍. ഇന്നലെ നടന്ന സെമി ഫൈനലില്‍ ബ്രിട്ടന്റെ നീല്‍ സ്‌കുപ്‌സ്‌കി-അമേരിക്കയുടെ ഡെസിറേ ക്രാവ്‌സിക് സഖ്യത്തിനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ജോഡികള്‍ ഫൈനലില്‍ …

ആസ്ത്രേലിയന്‍ ഓപ്പണില്‍ ജൈത്രയാത്ര തുടര്‍ന്ന് നൊവാക് ജോകോവിച്

January 24, 2023

മെല്‍ബോണ്‍: ആസ്ത്രേലിയന്‍ ഓപ്പണില്‍ ജൈത്രയാത്ര തുടര്‍ന്ന് നൊവാക് ജോകോവിച്. പ്രീ ക്വാര്‍ട്ടറില്‍ നേടിയ ആധികാരിക ജയത്തോടെ ജോകോവിച് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പറന്നു. ആസ്ത്രേലിയയുടെ അലെക്സ് ഡി മിനോറിനെയാണ് ടൂര്‍ണമെന്റിലെ 10ാം കിരീടം തേടിയിറങ്ങിയ ജോകോവിച് അനായാസം തോല്‍പ്പിച്ചത്. നേരിട്ട സെറ്റുകള്‍ക്കായിരുന്നു സെര്‍ബിയന്‍ …

റെസ്റ്റോറന്റ് ബില്ലിൽ ബീഫും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ ട്വിറ്ററിൽ പ്രതിഷേധം; കളി ബഹിഷ്കരിക്കുമെന്നും ഒരു വിഭാഗം

January 3, 2021

മെൽബൺ: റെസ്റ്റോറന്റിൽ വച്ച് ഭക്ഷണം കഴിച്ച സംഭവത്തിൽ താരങ്ങൾ പ്രത്യേക ഐസൊലേഷനും അന്വേഷണവും നേരിടുന്നതിനിടെ ട്വിറ്ററിൽ പുതിയ വിവാദം. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ബില്ലിൽ ബീഫ് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ഇന്ത്യൻ താരങ്ങൾ ബീഫ് കഴിക്കുന്നതിനെതിരെ നിരവധി ആളുകൾ ട്വിറ്ററിലൂടെ …

ലോകത്തെ വാക്‌സിന്‍ കമ്പനികളിലും കോണ്‍സുലേറ്റുകളിലുമായി 20 ലക്ഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതായി ആസ്‌ത്രേലിയന്‍ മാധ്യമം

December 15, 2020

മെല്‍ബണ്‍: ചൈനയുമായുള്ള ആസ്‌ത്രേലിയന്‍ സംഘര്‍ഷം തുടരുന്നതിനിടെ, ആഗോള സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തി മെല്‍ബണിലെ മാധ്യമം. ദി ഓസ്ട്രേലിയന്‍ പത്രമാണ് വിവര ചോര്‍ച്ചയുടെ പിന്നില്‍. രണ്ട് ദശലക്ഷം പ്രവര്‍ത്തകരുടെ പാര്‍ട്ടി സ്ഥാനം, ജനനത്തീയതി, ദേശീയ ഐഡി …

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവർ എച്ച്‌ഐവി പോസിറ്റീവ്, പരീക്ഷണം നിര്‍ത്തിവച്ച് ഓസ്‌ട്രേലിയ

December 11, 2020

മെല്‍ബണ്‍: കോവിഡ് വാക്‌സിന്‍ എടുത്തവരിൽ തെറ്റായ എച്ച്‌ഐവി പരിശോധനാ ഫലം കണ്ടതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയ പരീക്ഷണം നിര്‍ത്തിവച്ചു. ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റി ബയോടെക് കമ്പനിയായ സിഎസ്‌എല്ലുമായി ചേര്‍ന്നു വികസിപ്പിച്ച വാക്‌സിന്റെ പരീക്ഷണമാണ് നിര്‍ത്തിയത്.വാക്‌സിന്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ എച്ച്‌ഐവി പരിശോധനയെ ബാധിക്കുന്നതു കൊണ്ടാണ് …

മോണിക്ക ചെട്ടിയുടെ മരണം: വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ന്യൂ സൗത്ത് വെയ്ല്‍സ്

November 21, 2020

മെല്‍ബണ്‍: 2014 ജനുവരിയില്‍ ആസിഡാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍-ഫിജിയന്‍ വംശജ മോണിക്ക ചെട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ന്യൂ സൗത്ത് വെയ്ല്‍സ് സര്‍ക്കാര്‍. ഏകദേശം രണ്ടര കോടിയിലേറെ ഇന്ത്യന്‍ രൂപ വരുമിത്. ലിവര്‍പൂളിലെ …

ആലുവ സ്വദേശി മെല്‍ബണിലെ വീട്ടില്‍ മരിച്ച നിലയില്‍

August 2, 2020

മെല്‍ബണ്‍ : എറണാകുളം ആലുവ സ്വദേശി ഡോക്ടര്‍ ബെഞ്ചമിന്റെ മകന്‍ അമിത് ബെഞ്ചമിനെ(27) മെല്‍ബണിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടു. അമിത് മള്‍ട്ടിമീഡിയ കഴിഞ്ഞ് മെല്‍ബണില്‍ ജോലി ചെയ്യുകയായിരുന്നു. എറണാകുളം ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ യൂറോളജിസ്റ്റാണ് എ സി ബെഞ്ചമിന്‍. …

അതിവേഗ ഇന്റര്‍നെറ്റില്‍ ലോക റെക്കോര്‍ഡിട്ട് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍

May 23, 2020

മെല്‍ബണ്‍: അതിവേഗ ഇന്റര്‍നെറ്റില്‍ ലോക റെക്കോര്‍ഡിട്ട് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍. ആയിരം എച്ച്ഡി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അര സെക്കന്‍ഡ് മതി. കേട്ടിട്ട് വിശ്വാസം വരുന്നില്ല, അല്ലേ. ഇത്തരമൊരു നേട്ടം സ്വന്തമാക്കിയെന്ന് അവകാശപ്പെട്ട് ഓസ്‌ട്രേലിയയിലെ മൊണാഷ്, സ്വിന്‍ബേണ്‍, ആര്‍എംഐടി സര്‍വകലാശാലകളുടെ സംയുക്ത ഗവേഷകസംഘം …