ദില്ലിയില്‍ കൊറോണബാധയെ തുടന്ന് ആത്മഹത്യക്കു ശ്രമിച്ച മലയാളി നഴ്‌സിന്റെ നില ഗുരുതരമായി തുടരുന്നു

May 31, 2020

ന്യൂഡല്‍ഹി: ദില്ലിയില്‍ കൊറോണബാധയെ തുടന്ന് ആത്മഹത്യക്കു ശ്രമിച്ച മലയാളി നഴ്‌സിന്റെ നില ഗുരുതരമായി തുടരുന്നു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ മൂന്നുമാസം മുമ്പ് ജോലിയില്‍ പ്രവേശിച്ച കൊല്ലം പുനലൂര്‍ സ്വദേശിയായ നഴ്‌സ് കഴിഞ്ഞദിവസമാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഒപ്പം താമസിച്ചിരുന്നവര്‍ കണ്ടതിനെത്തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചു. …