പുല്‍വാമ ആക്രമണം; ഒന്നാം പ്രതി മസൂദ് അസ്ഹര്‍ ഇപ്പോഴും പാക്കിസ്ഥാനിലുണ്ട്; തെളിവുകള്‍ നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് എന്‍ഐഎ

August 28, 2020

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി മസൂദ് അസ്ഹര്‍ ഇപ്പോഴും പാകിസ്ഥാനിലുണ്ടെന്ന് എന്‍ഐഎ. കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ തന്നെ ജെയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു. സംഘടനയും അതിന് നേതൃത്വം നല്‍കുന്നതും പാക്കിസ്ഥാനില്‍ …