കോവിഡ്; സൗദിയില്‍ ഇനി മാസ്‌ക് വേണ്ട
റിപ്പോര്‍ട്ട്

കോവിഡ്; സൗദിയില്‍ ഇനി മാസ്‌ക് വേണ്ട

By ന്യൂസ് ഡെസ്ക് October 16, 2021
റിയാദ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കില്ല. അടച്ചിട്ട സ്ഥലങ്ങളില്‍ നിര്‍ബന്ധമാക്കും. ഇളവുകള്‍ ഞായറാഴ്ച മുതല്‍ നിലവില്‍ വരും. മക്കയിലെ മസ്ജിദുല്‍ ഹറാമിന്റെയും മദീന മസ്ജിദുന്നബവിയുടെയും പൂര്‍ണ ശേഷി ഉപയോഗപ്പെടുത്താം. അവിടെയുള്ള തൊഴിലാളികളും സന്ദര്‍ശകരും നിര്‍ബന്ധമായും...
Read full story