ബിഗ് ബോസ് താരം ഷിയാസിന് വിവാഹം
റിപ്പോര്‍ട്ട്

ബിഗ് ബോസ് താരം ഷിയാസിന് വിവാഹം

By ന്യൂസ് ഡെസ്ക് November 2, 2020
കൊച്ചി: മോഡലിങ്ങിലും പരസ്യത്തിലും ഒക്കെയായി സജീവമായിരുന്ന ഷിയാസ് ബിഗ് ബോസിൽ എത്തിയതോടെ പ്രേക്ഷക മനസുകളിൽ കൂടുതൽ ഇടം നേടി. ഫിറ്റ്നസിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആണ് താരം നൽകുന്നത്. ബിഗ് ബോസിന് മുൻപ് ഇങ്ങനെ ഒരാളെ കണ്ടിട്ടില്ല എന്ന് തരത്തിലുള്ള വിമർശനങ്ങൾ...
Read full story
കൊച്ചി: മലയാള സിനിമയിലെ നിവിന്‍ പോളി, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയ യുവതാരങ്ങളെല്ലാം കുടുംബമായി കഴിയുമ്പോഴും ഇപ്പോഴും അവിവാഹിതനായി കഴിയുന്ന യുവതാരമാണ് ഉണ്ണി മുകുന്ദൻ. ഇനി മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ഉണ്ണി മുകുന്ദന്റെ വിവാഹത്തിന് വേണ്ടിയാണ്. നിരവധി തവണ ഉണ്ണി...
Read full story
കൊല്ലം: വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടുകാര്‍ നിരസിച്ചതിനെ തുടര്‍ന്ന്‌ 17 വയസുകാരന്‍ ആറ്റില്‍ ചാടി ആത്മഹത്യക്ക്‌ ശ്രമിച്ചു. കൊല്ലം പാരിപ്പളളിയിലാണ്‌ സംഭവം . പത്താം ക്ലാസ്‌ കഴിഞ്ഞ്‌ നില്‍ക്കുമ്പോള്‍ തനിക്ക്‌ വിവാഹം കഴിക്കണമെന്ന്‌ പയ്യന്‍ മാതാപിതാക്കളോട്‌ ആവശ്യപ്പെട്ടു എന്നാല്‍ വീട്ടുകാര്‍ ഈ...
Read full story
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ നാലുമുതല്‍ വിവാഹങ്ങള്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. വിവാഹത്തില്‍ വധൂവരന്മാരടക്കം 10 പേരെ മാത്രമാണ് അനുവദിക്കുക. രാവിലെ അഞ്ചുമുതല്‍ ഉച്ചയ്ക്ക് 12 വരെ വിവാഹങ്ങള്‍ നടത്താം. ഒരു ദിവസം പരമാവധി 60 വിവാഹങ്ങള്‍ നടത്താനുള്ള സൗകര്യമാണ്...
Read full story
കൊല്ലം :പ്രവാസിയായ യുവാവ് ഒമാനില്‍ തൂങ്ങിമരിച്ചത് അത് ടൗണില്‍ വിവാഹം മുടങ്ങി പോയ നിരാശ മൂലം. പരവൂര്‍ മുതുകുളം കുനിയില്‍ അഭിലാഷ് ( 28 ) നെയാണ് ഒമാനിലെ സഹമില്‍ രാത്രി താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ സഹപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. നാലുവര്‍ഷമായി...
Read full story
ഡല്‍ഹി: നിശ്ചയിച്ചുറപ്പിച്ച കല്യാണം മുടങ്ങാതിരിക്കാന്‍ ലോക്ഡൗണില്‍ 100 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി യുപിയിലെ യുവാവ് താരമായി. ഹോമിര്‍പുര്‍ ജില്ലയിലെ പൗതിയ ഗ്രാമത്തില്‍നിന്നുള്ള കല്‍കു പ്രജാപതിയെന്ന 23കാരനാണ് സൈക്കിളില്‍ വധുവിന്റെ വീട്ടിലെത്തി വിവാഹം നടത്തി യുവതിയുമായി അതേ സൈക്കിളില്‍ മടങ്ങിയത്. ഏപ്രില്‍ 25ന്...
Read full story
ഹൈദരാബാദ്: ഹൈദരാബാദില്‍ നജാഫും ഫരിയ സുല്‍ത്താനും ഓണ്‍ലൈന്‍ ആയി വിവാഹം നടത്തി. രോഗവ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയായിരുന്നു ഇത്. കൊറോണ രോഗം വ്യാപിച്ചതോടെ ഏപ്രില്‍ അഞ്ചിന് നടക്കേണ്ട വിവാഹം മാറ്റിവച്ചിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ നീട്ടിവെയ്ക്കുമെന്ന...
Read full story