സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ കുടുംബം.
കാട്ടാക്കട: നിക്ഷേപിച്ച പണം തിരികെ ലഭിക്കാൻ ബാങ്ക് കയറിയിറങ്ങുകയാണ് കാട്ടാക്കട ചൂരക്കാട് രേവതിയില്‍ വിജയശേഖരണ്‍ നായരുടെ ഭാര്യ ശ്രീലേഖ. ഭർത്താവ് വിജയശേഖരന്‍റെ സമ്പാദ്യവും വസ്തുവിറ്റ വകയില്‍ ലഭിച്ച തുകയും ഉള്‍പ്പെടെ കണ്ടല സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഭർത്താവിന്‍റെയും മകളുടെയും പേരിലായിരുന്നു പണം …