നൂറിന്റെ നിറവില്‍ നീലേശ്വരം നഗരസഭാ മൃഗസംരക്ഷണ പദ്ധതി: ക്ഷീരകര്‍ഷക സംഗമം മാര്‍ച്ച് 5 ന്

March 4, 2020

കാസർഗോഡ് മാർച്ച് 4: സംസ്ഥാനത്ത് മൃഗസംരക്ഷണ ക്ഷീര വികസന പദ്ധതികള്‍ക്കായി ഏറ്റവും കൂടുതല്‍ ബജറ്റ് തുക മാറ്റിവെച്ച നീലേശ്വരം നഗരസഭയില്‍ മൃഗസംരക്ഷണ പദ്ധതി നിര്‍വ്വഹണം നൂറുശതമാനമായി. 52 ലക്ഷം രൂപയാണ് വിവിധ പദ്ധതികളിലായി മൃഗസംരക്ഷണ മേഖലയില്‍  നഗരസഭ ചിലവഴിച്ചത്.   സബ്‌സിഡി നിരക്കില്‍ …