വയോധികന് മര്‍ദനമേറ്റന്ന വ്യാജ വാര്‍ത്ത: ട്വിറ്റര്‍ മേധാവിയുടെ അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി

June 25, 2021

ബംഗളുരു: മുസ്ലിം വയോധികന് മര്‍ദനമേറ്റുവെന്ന തരത്തില്‍ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടത് തെറ്റായ വാര്‍ത്തയാണെന്ന കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഗാസിയാബാദ് പോലീസ് നല്‍കിയ നോട്ടീസില്‍ ട്വിറ്റര്‍ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിക്ക് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ആശ്വാസം. അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ എടുക്കാന്‍ …