ഫാസ്ടാഗുകള്‍ നാളെ മുതല്‍ നിര്‍ബന്ധം

കൊച്ചി ജനുവരി 14: ടോള്‍ പ്ലാസകളില്‍ ബുധനാഴ്ച മുതല്‍ ഫാസ്ടാഗുകള്‍ നിര്‍ബന്ധം. ഒരു ട്രാക്ക് ഒഴികെ ബാക്കിയെല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് നിര്‍ബന്ധമാണ്. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഈ ഒറ്റവരിയില്‍ പോകേണ്ടി വരും. പാലിയേക്കര ടോള്‍ പ്ലാസയില്‍ നാളെ മുതല്‍ അഞ്ച് ട്രാക്കുകളിലും ഫാസ്ടാഗ് …

ഫാസ്ടാഗുകള്‍ നാളെ മുതല്‍ നിര്‍ബന്ധം Read More