യാത്രക്കാരുടെ മുന്നിലിട്ട് ചുമട്ടുതൊഴിലാളിയെ തലക്കടിച്ചു കൊന്നു

March 4, 2021

ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരുടെ മുന്നിലിട്ട് ചുമട്ടുതൊഴിലാളിയെ തലക്കടിച്ച് കൊന്നു. വെല്ലൂര്‍ സ്വദേശി പൂങ്കാവനമാണ് കൊല്ലപ്പെട്ടത്. പ്രതി അലോക് കുമാറിനെ പോലീസ് അറസ്റ്റ് ‌ചെയ്തു. 2021 മാര്‍ച്ച 2 ചൊവ്വാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ട പൂങ്കാവനവും അലോക് കുമാറും ദീര്‍ഘകാലമായി …