റാന്നി: കനത്ത മഴയില്‍ വീടിന്റെ സംരക്ഷണ ഭിത്തിയും മുറ്റവും ഇടിഞ്ഞ് ഗൃഹനാഥന്‍ 15 അടിതാഴ്ചയിലേക്ക് പതിച്ചു. 2021 മെയ് 15 ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം ഉണ്ടായത്. റാന്നി തെക്കേപ്പുറം തെക്കേതില്‍ റെജി (55)ആണ് അപകടത്തില്‍പ്പെട്ടത്. വീടിന്റെ മുന്‍വശത്തെ കൈപ്പടയില്‍ ഇരിക്കുകയായിരുന്നു...
Read full story