റിപ്പോര്‍ട്ട് കണ്ണൂര്‍ ജില്ലയില്‍ എല്‍ ഡി എഫിന് എതിരില്ലാതെ നാല് വാർഡുകൾകൂടി By ന്യൂസ് ഡെസ്ക് • November 25, 2025 കണ്ണൂര്‍ | ജില്ലയില്‍ നാലിടത്ത് കൂടി എല്‍ ഡി എഫിന് എതിരില്ല. ഇതോടെ ജില്ലയില്‍ ആകെ 14 വാര്‍ഡുകളില്‍ എല്‍ ഡി എഫിന് എതിരില്ലാതെയായി. നവംബർ 24 ന് കണ്ണപുരത്ത് വാര്‍ഡ് ഒന്നിലെ യു ഡി എഫിന്റെയും വാര്‍ഡ് എട്ടിലെ എന്‍... Read full story