
ഐആര്‍എഫ് ബന്ധം: നാഗ്പൂര്‍ സ്വദേശിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാഗ്പൂര്‍ സ്വദേശിയുടെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. 25 എന്‍ഐഎ ഉദ്യോഗസ്ഥരുടെ സംഘം അബ്ദുള്‍ മുഖ്താദിറിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ അയല്‍വാസികളുടെ വീട്ടിലും ഉദ്യോഗസ്ഥര്‍ …